Home
Unlabelled
ലാലേട്ടന്‍ കൊല്ലം സായി നികേതനിലെ കുട്ടികളോടൊപ്പം
ലാലേട്ടന്‍ കൊല്ലം സായി നികേതനിലെ കുട്ടികളോടൊപ്പം
Share This
ഒരു നാള്‍ വരും ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ലാലേട്ടന്‍ കൊല്ലം സായി നികേതനിലെ കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തി . കുട്ടികളോടൊപ്പം കാര്യങ്ങള്‍ പറഞ്ഞും, ഓട്ടോഗ്രാഫ് നല്‍കിയും അവരെ കൂടെ നിര്‍ത്തി ഫോട്ടോസ് എടുപ്പിക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഫാന്‍സ് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കുട്ടികളെ തിരുവനന്തപുരത്ത് കൊണ്ട് പോയത്. മോഹന്‍ലാല്‍ ഫാന്‍സ് കൊല്ലം ജില്ല സെക്രടറി രാജേഷ് കുമാര്‍ , പ്രസിഡന്റ് കണ്ണന്‍ കൂടാതെ ജില്ല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.