ഗോപികാവസന്തം തേടി വനമാലീ - Mohanlal Song Lyrics - Mohanlal Fans Association

Post Top Ad

Responsive Ads Here

ഗോപികാവസന്തം തേടി വനമാലീ - Mohanlal Song Lyrics

Share This
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
Raaga: ഷണ്മുഖപ്രിയ
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Music Direction: രവീന്ദ്രൻ
Singer: കെ ജെ യേശുദാസ്
Singer: കെ എസ് ചിത്ര

ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും... വിരഹതാപമറിയാതെന്റെ
(ഗോപികാവസന്തം തേടി വനമാലീ)

നീലമേഘം നെഞ്ചിലേറ്റിയ-
പൊന്‍താരകമാണീ രാധ
അഴകില്‍ നിറയും അഴകാം നിന്‍
വൃതഭംഗികള്‍ അറിയാന്‍ മാത്രം
ഗോപികാവസന്തം തേടി വനമാലി

നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എന്‍
പരിഭവമെന്നറിയാതെന്റെ
(ഗോപികാവസന്തം)

Post Bottom Ad

Responsive Ads Here

Pages