ഒടുവില്‍ ലാലേട്ടനും ട്വിട്ടെരിലേക്ക് എത്തുന്നു. മേജര്‍ രവിയുടെ ചിത്രമായ കാണ്ടെഹാരിന്റെ ഷൂട്ടിംഗ് ലോകഷനില്‍ വച്ച് ബിഗ് ബച്ചന്‍ ഇക്കാര്യം ലാലെട്ടനോട് സംസാരിക്കുകയും ലാലേട്ടന്‍ അത് സമ്മതിക്കുകയും ചെയ്തതായി ബിഗ് ബച്ചന്‍ തന്റെ ട്വീട്ടിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നു. ലാലേട്ടന് ട്വിട്ടെരിലേക്ക് സ്വാഗതം.

http://twitter.com/SrBachchan