ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി വെബ് സൈറ്റ് ആയ ഫേസ് ബുക്ക് അതിന്റെ വീഡിയോ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടി പത്മശ്രീ മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്സിനെ തിരഞ്ഞെടുത്തു. ലോകത്താകമാനം ആയി 250 മില്യണ്‍ അംഗങ്ങളാണ് ഫെസ് ബുക്കില്‍ ഉള്ളത്.

Home
Unlabelled
വിസ്മയമാക്സിനെ ഫെസ് ബുക്ക് തിരഞ്ഞെടുത്തു
വിസ്മയമാക്സിനെ ഫെസ് ബുക്ക് തിരഞ്ഞെടുത്തു
Share This