As part of Bahrain Lal Cares' monthly charitable activities, an emergency medical assistance fund was handed over for the treatment of Aravindan, the Mohanlal Fans Association's Thiruvananthapuram district president. Aravindan is currently in critical condition on a ventilator at KIMS Hospital in Thiruvananthapuram.
The financial assistance was collected from Bahrain Lal Cares members and handed over by the organization's coordinator, Jagath Krishnakumar, along with executive member Nandan. The event was attended by President F.M. Faisal, Secretary Shaiju Kanprath, Treasurer Arun G. Nair, and executive committee members Gopesh Adoor, Binu Konni, Pradeepan, Vipin, Arun Thaikattill, and Vishnu Vijayan.
ബഹ്റൈൻ ലാൽ കെയേഴ്സ് പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുതരാവസ്ഥതയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന മോഹൻലാൽ ഫാൻസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അരവിന്ദന്റെ ചികിത്സയ്ക്കായി ബഹ്റൈൻ ലാൽകെയേഴ്സ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച അടിയന്തിര ചികിത്സ ധനസഹായം കൈമാറി.
ബഹ്റൈൻ ലാൽകെയേഴ്സ് കോഡിനേറ്റർ ജഗത് കൃഷ്ണകുമാർ എക്സിക്യുട്ടീവ് അംഗം നന്ദനാണ് സഹായം കൈമാറിയത്. പ്രസിഡണ്ട് എഫ്.എം.ഫൈസൽ, സെക്രട്ടറി ഷൈജു കൻപ്രത്ത്, ട്രഷറർ അരുൺ.ജി.നായർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ഗോപേഷ് അടൂർ, ബിനു കോന്നി, പ്രദീപൻ, വിപിൻ, അരുൺതൈകാട്ടിൽ, വിഷ്ണുവിജയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.