Tuesday, August 31, 2010
Monday, August 30, 2010
മോഹന്‍ലാല്‍ വീണ്ടും ഡബിള്‍ റോളില്‍
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ഇരട്ട വേഷമണിയുന്നു. പതിവു പോലെ അച്ഛനും മകനുമായി തന്നെയാണ് ലാലിന്‍റേ പകര്‍ന്നാട്ടം. വടക്കുംനാഥനുശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ‘ടാക്കീസ്’ എന്ന ചിത്രത്തിലാണ് ലാലിന്‍റെ ഇരട്ട വേഷം.
രാമന്‍തുരുത്ത് എന്ന ഗ്രാമത്തില്‍ കമലാ ടാക്കീസ് എന്ന സിനിമാ തിയേറ്റര്‍ നടത്തുന്ന രവീന്ദ്രന്‍ നായരുടെ കഥപറയുന്ന ടാക്കിസില്‍ സിംഗപ്പൂരുകാരനായ അച്ഛന്‍റെ വേഷവും ലാല്‍ തന്നെ അവതരിപ്പിക്കുന്നു.
ഗ്രാമത്തിലെ ഏക ആകര്‍ഷണകേന്ദ്രമായ കമലാ ടാക്കീസിന് രവീന്ദ്രന്‍ നായര്‍ തുടക്കം കുറിച്ചത് സിംഗപ്പൂരില്‍ നിന്ന് അച്ഛന്‍ അയച്ചുകൊടുത്ത പണം കൊണ്ടാണ്. എസ് സുരേഷ് ബാബുവാണ് ടാക്കീസിന് തിരക്കഥ ഒരുക്കുന്നത്.
അങ്കിള്‍ ബണ്‍, രാവണപ്രഭു, ഉടയോന്‍ എന്നീ ചിത്രങ്ങളിലാണ് ലാല്‍ ഇതിനു മുന്‍പ് അച്ഛനും മകനുമായി രംഗത്തെത്തിയത്. ഇതില്‍ രഞ്ജിത് സംവിധാനം ചെയ്ത രാവണപ്രഭു ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു.
source:webdunia.com
Sunday, August 29, 2010
Saturday, August 28, 2010
Friday, August 27, 2010
മോഹന്‍ലാല്‍ അരക്കള്ളന്‍, മമ്മൂട്ടി മുക്കാല്‍ കള്ളന്‍
മോഹന്‍ലാലും മമ്മൂട്ടിയും നായകന്‍മാരായി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. പടത്തിന്‍റെ പേര് - അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍!
അതേ, പ്രേംനസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ പേരു തന്നെ. മോഹന്‍ലാല്‍ അരക്കള്ളനായും മമ്മൂട്ടി മുക്കാല്‍ കള്ളനായും അഭിനയിക്കുന്നു. തിരക്കഥ ആരുടേതായിരിക്കും? അതിന് മറിച്ചൊരു ഉത്തരമുണ്ടോ - ഉദയ്കൃഷ്ണയും സിബി കെ തോമസുമല്ലാതെ മറ്റാര്? എന്നാല്‍ സംവിധാനം ആരെന്ന് കേള്‍ക്കുമ്പോള്‍ സംഗതി കൂടുതല്‍ രസകരമാകും. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തന്നെയാണ് സംവിധാനവും. ഇരുവരും സംവിധായകരാകുന്ന ആദ്യചിത്രമാണ് അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍.
source:webdunia.com
2011 ഓണത്തിന് റിലീസ് ചെയ്യത്തക്ക രീതിയിലാണ് അണിയറയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയുടെ പ്ലേഹൌസായിരിക്കും ചിത്രം നിര്‍മ്മിക്കുക. വിതരണവും പ്ലേഹൌസ് തന്നെ.
Thursday, August 26, 2010
രാജീവ് നാഥും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
പകല്‍നക്ഷത്രങ്ങള്‍ക്കു ശേഷം രാജീവ് നാഥും മോഹന്‍ലാലും ഒന്നിക്കുന്നു.ഒന്നാം സാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രമാണ് രാജീവ് നാഥ് മോഹന്‍ലാലിനെ നായകനാക്കി അവതരിപ്പിക്കുന്നത്.
കാരൂര്‍ നീലകണ്‌ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന കഥയെ ആസ്‌പദമാക്കിയാണ് ഒന്നാം സാര്‍ ഒരുക്കുന്നത്. കെ ബി വേണുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
ഒരു സ്‌കൂള്‍ അധ്യാപകനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഒന്നാം സാര്‍ എന്ന് പറയുന്നതും പ്രിന്‍സിപ്പലായ ഈ അധ്യാപകനെയാണ്.
ഇതിനു മുന്‍പ് 2008ലാണ് രാജീവ് നാഥും മോഹന്‍ലാലും പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിനു വേണ്ടി ഒന്നിച്ചത്.
ലാല്‍-പ്രിയന്‍ ടീം ഹിന്ദിയിലും
നിരവധി സൂപ്പര്‍ഹിറ്റു മലയാളച്ചിത്രങ്ങളൊരുക്കിയ മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ട് ബോളിവുഡിലും.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിന്‍ എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.
സ്‌പീഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്‍ ഈ ചിത്രമൊരുക്കുന്നത്.
മോഹന്‍ലാലിനു പുറമെ അജയ് ദേവഗണ്‍,അനില്‍ കപൂര്‍, കുനാല്‍ കപൂര്‍,വിദ്യാബാലന്‍,കങ്കണ റനൗത്, സമീര റെഡ്ഡി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
താന്‍ മലയാളത്തില്‍ മോഹന്‍ലാലുമായി 36 ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായാണ് ലാലിനെ ഞാന്‍ വിലയിരുത്തുന്നത്.തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.തന്റെ
തിരക്കഥയ്‌ക്ക് ഏറ്റവും അനുയോജ്യനായ നടന്‍ മോഹന്‍ലാലാണെന്ന് കരുതുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Source: vyganews.com
Wednesday, August 25, 2010
Monday, August 23, 2010
Saturday, August 21, 2010
Thursday, August 19, 2010
ലാലേട്ടനും ജാക്കിചാനും ഒന്നിക്കുന്ന നായര്‍സാന്‍ ഉടന്‍ ആരംഭിക്കുന്നു
ചിത്രത്തിന്റെ പേര് ഡൗണ്ട്‌ലെസ്സ് ഫോഴ്‌സ് (ഭയമില്ലാത്ത സേന) എന്ന് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാലിനു നേരിട്ടു പരിചയമുള്ള വ്യക്‌തിയാണ് കഥയിലെ കേന്ദ്രകഥാപാത്രമായ അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍. 1990-ലാണ് അദ്ദേഹം മരിക്കുന്നത്. ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായര്‍ക്കു നായര്‍ സാനെ അടുത്ത് അറിയാമായിരുന്നു. പഠനകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ മാധവന്‍ നായര്‍ക്ക് ഒടുവില്‍ ഇന്ത്യ വിട്ട് ജപ്പാനിലേയ്‌ക്ക് പോകേണ്ടി വരുന്നു. എന്നാല്‍ അവിടെയെത്തിയ ശേഷവും മാധവന്‍ നായര്‍ പോരാട്ടം തുടരുകയാണ്. ജപ്പാന്‍കാരെ കൂടെ കൂട്ടിയാണ് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്‌തമായ പോരാട്ടം തുടര്‍ന്നത്. നായര്‍ സാന്റെ ഈ പോരാട്ടം നിറഞ്ഞ ജീവിതകഥയാണ് വെള്ളിത്തിരയില്‍ എത്താന്‍ പോകുന്നത്. ജപ്പാനിലെ ഹീറോയായി വാഴ്‌ത്തപ്പെടുന്ന മാധവന്‍ നായരോടുള്ള ബഹുമാനം കൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ ജാപ്പനീസ് സംരംഭകര്‍ തയാറായത്.
ചിത്രത്തിലെ സംഘട്ടന രംഗം സംവിധാനം ചെയ്യുന്നതും ജാക്കി ചാന്‍ ആയിരിക്കും. ഇതിലെ കഥാപാത്രത്തിനായി മോഹന്‍ലാല്‍ ആയോധനകല പരിശീലിക്കും. നായര്‍ സാനാവാന്‍ ഒട്ടേറെ ശാരീരിക തയാറെടുപ്പുകള്‍ ലാലിന് വേണ്ടി വരും. ആല്‍ബര്‍ട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇത് മലയാളം, തമിഴ്, ഹിന്ദി, മന്താരിന്‍, മംഗോളിയന്‍ എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്യും. ചിത്രത്തിനായി മോഹന്‍ലാല്‍ ജാപ്പനീസ്, മന്താരിന്‍ ഭാഷകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മന്താരിന്‍.
Wednesday, August 18, 2010
Tuesday, August 17, 2010
World Wide Online Mohanlal Fans & Cultural Welfare Association - Online Unit Co-Ordinators
Online Unit Co-ordinators
Out Side India
Australia- Varkey Vettor, 61430149000, varkeyvettoor@gmail.com
U.S.A– Sam Abraham, 9249598165, realcinema@gmail.com
Saudi- Jagath K Kumar, 966-535466175, jagathkris@yahoo.com
Inside India
Chennai- Ratheesh, 09633690789, ratheeshdualduke@gmail.com
Gujarath- Hari Kumar, 09737250177, kumarhari1988@gmail.com
Kerala
Trivandrum- Pradeep, 9249712165, lalfanpradeep@gmail.com
Trivandrum- Rajkumar, 9447797522, metheprince2010@gmail.com
Cochin– Himesh, 9995457573, himesh.ranarajan@gmail.com
Cochin– Ajith, 9567726384, ajithsdevan@yahoo.in
Kottayam– Abey Vettor, 9995842074, abyvettoor@gmail.com
Kottayam– Jithin Mohanan, 9496324029, jithin838@gmail.com
Kollam– Bichu, 995023498, bichukadakkal@gmail.com
Malappuram- Sajith, 9037003893, sajithten@gmail.com
Thrissur– Binil, 8089427124, binila87@gmail.com
Palakkad– Sidhardh, 9037292203, sidhardhramesh@ovi.com
Attingal- Ampu, 9961234913, raloorkavu@gmail.com
FOR MORE INFO & HELP:
mail us at : onlinemohanlalfans@gmail.com
talk to us at : (+ 91) 9446020071, 9846185754, 9447020555, 944735558.
ONLINE UNIT 24/7 HELP DESK:
+91-9072 873 675 (Trivandrum) +91-9496 336 986 (Eranakulam) +91-9072 722 143 (Kannur) +966-535466175 (KSA)
http://www.orkut.co.in/Main#Community?cmm=98378182
http://www.facebook.com/group.php?gid=123897777625999
http://twitter.com/wwomfcwa
World Wide Online Mohanlal Fans & Cultural Welfare Association - Memberlist
World Wide Online Mohanlal Fans & Cultural Welfare Association -
Updated Memberlist Upto July 2010
http://mohanlalfansassociation.blogspot.com/2010/07/worldwide-online-mohanlal-fans-cultural.html
FOR MORE INFO & HELP:
mail us at : onlinemohanlalfans@gmail.com
talk to us at : (+ 91) 9446020071, 9846185754, 9447020555, 944735558.
ONLINE UNIT 24/7 HELP DESK:
+91-9072 873 675 (Trivandrum) +91-9496 336 986 (Eranakulam) +91-9072 722 143 (Kannur) +966-535466175 (KSA)
http://www.orkut.co.in/Main#Community?cmm=98378182
http://www.facebook.com/group.php?gid=123897777625999
http://twitter.com/wwomfcwa
1. Sajeev S – Trivandrum
2. Nebul Thomas – Cochin
3. Ratheesh – Chennai - Marthandam
4. Manesh – Chennai - Malappuram
5. Gokul – Trivandrum
6. Varkey Vettor – Australia - Kottayam
7. Pradeep – Trivandrum
8. Rajkumar – Trivandrum
9. Jiji V.S- Trivandrum
10. Gopu G– Trivandrum
11. Anoop A.S _ Trivandrum
12. Sam Abhraham - U.S.A - Trivandrum
13. Navin K.S - Trivandrum
14. Abey George - Kottayam
15. Anoop .S - Kottayam
16. Deepak - Kottayam
17. Jithin Mohanan - Kottayam
18. Mithun M - Kottayam
19. Vishnu S - Kottayam
20. Melvin Issac varghese - Aleppy
21. Sarath Raj - Kottayam
22. Vishnu Vijayan - Kottayam
23. Rajeev K.K - Kottayam
24. Sangeeth K.R - Kottayam
25. Jeno B Vettor - Kottayam
26. Alex Joseph - Kottayam
27. Jinson Mathew - Kottayam
28. Nipun Joji - Kottayam
29. Moses Aniyan - Kottayam
30. Varghese George - Kottayam
31. Sidhardh Ramesh - Palakkad
32. Hari T.R - Trivandrum
33. Sandeep M.R - Chennai - Trivandrum
34. Vipinlal V - Palakkad
35. Sabarish S Nair - Palakkad
36. Abin Jodep - Palakkad
37. Titu Tom - Palakkad
38. Sree Valsan V - Palakkad
39. Sabari V - Palakkad
40. Sajith R - Malappuram
41. Raju A.K - Malappuram
42. Suresh Babu A - Malappuram
43. Sudheesh K.V - Malappuram
44. Gopi C - Malappuram
45. Saseendran C - Malappuram
46. Jithin Kp - Malappuram
47. Shijin K.K - Malappuram
48. Ranjith V.T - Malappuram
49. Sudheeshh K - Malappuram
50. Sajeev M - Malappuram
51. Sajeesh M - Malappuram
52. Anirudh VV - Kanyakumari - Tamilnadu
53. Arun Prasad - Trivandrum
54. Mathew Paul Chilampath - Kottayam
55. AsHok Mohan R - Trivandrum
56. Sibi Kuriakose - Trivandrum
57. Deepu Nath H.J - Kanyakumari - Tamilnadu
58. Pramod K.J - Kanyakumari - Tamilnadu
59. Sidharth R - Kanyakumari - Tamilnadu
60. Srihari M- Kanyakumari - Tamilnadu
61. Akhil H.J - Trivandrum
62. Manoj MS - Trivandrum
63. Deepu S.N - Trivandrum
64. Jinesh Kumar S.V - Trivandrum
65. Shiju R - Trivandrum
66. Sujith S - Trivandrum
67. Hari - Gujarat - Trivandrum
68. Ampu S - Attingal - Trivandrum
69. Appu S - Attingal - Trivandrum
70. Anoop S - Attingal - Trivandrum
71. Soloman A.S - Attingal - Trivandrum
72. Saju S.R - Dubai - Attingal - Trivandrum
73. Sanith V Kumar - Attingal - Trivandrum
74. Sameer Kattoor - Riyadh - Kannur
75. Mehaboob A.K - Kannur
76. Jayaraj V.K - Kasargod
77. Sreehas Sreeni - Thrissur
78. Thrishi Kumar - Kannur
79. Abdul Kadir - Kannur
80. Nischal PR - kannur
81. Biju P - Kannur
82. Shyju R.R - Kannur
83. Jayakrishnan - Cochin
84. Ajith - Cochin
85. Himesh - Cochin
86. Krishnadas - Cochin
87. Vishnulal - Cochin
88. Sujith - Cochin
89. Anoop S Nair - Cochin
90. Bichu - Kollam
91. Rinu Rilam - Kollam
92. Deepu N.S - Kollam
93. Vishnu V - Kollam
94. Manoj P - Trivandrum
95. Jagath K Kumar - Saudi Arabia - Kollam
96. Kiran babu - Trivandrum
97. Rejin R.S - Trivandrum
98. Sajin R.S - Trivandrum
99. Sabin B.S - Trivandrum
100. Premkrishnan - Trivandrum
101. Aneesh S - Trivandrum
102. Praveen S.P - Trivandrum
103. Anoop K Rajan - Trivandrum
104. Abhilash Vijayan - Trivandrum
105. Dipin - Kannur
106. Anoop R.V - Kanyakumari - Tamilnadu
107. Rakesh S.G - Trivandrum
108. Vishnu S.V - Trivandrum
109. Shibin S - Trivandrum
110. Binil - Thrissur
111. Shahin - Thrissur
112. Sanju Sreedharan - Thrissur
113. Krishna Kumar ES - Thrissur
114. Sreeshyam V.S - Thrissur
115. Anto Varghese - Thrissur
116. Roy M.R - Thrissur
117. Sarath Rajan - Thrissur
118. Gautham P - Thrissur
119. Vibin T Sankar - Thrissur
120. Jayaram S - Thrissur
121. Sumesh M - Thrissur
122. Arujun s.s - Trivandrum
123. Sajith S.A - Trivandrum
124. Vimal Kumar J.V - Trivandrum
125.Kiran P – Trivandrum
More membersdetails will give soon
Sunday, August 15, 2010
Tuesday, August 10, 2010
ചൈനാടൌണില്‍ മൂന്നു പോക്കിരികള്‍
കേരളത്തിന്‍റെ മൂന്നു ഭാഗങ്ങളില്‍ നിന്നെത്തിയ മൂന്ന് പുരുഷ കേസരികള്‍. ഗോവയിലെ ‘ചൈനാ ടൌണി’ലാണ് അവര്‍ ഒത്തുചേരുന്നത്. ചൈനക്കാരുടെ ഒരു കോളനിയായിരുന്നു അത്. കഞ്ചാവും തോക്കും ഗുണ്ടകളും ചൂതാട്ടക്കാരും മാഫിയയുമൊക്കെ ഭരിക്കുന്ന ഒരു പ്രദേശം. എന്തായാലും, നമ്മുടെ മൂന്നു പരാക്രമികള്‍ അവിടെയെത്തിയതോടെ ചിത്രമാകെ മാറി. ചിരിയുടെ ഒരു മാലപ്പടക്കത്തിന് അവിടെ തിരി കൊളുത്തപ്പെടുകയായിരുന്നു.
മോഹന്‍ലാല്‍, ദിലീപ്, ജയറാം - നര്‍മ്മമുഹൂര്‍ത്തങ്ങള്‍ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ അഗ്രഗണ്യരായ ഈ മൂന്നു താരങ്ങളും ‘ചൈനാ ടൌണ്‍’ എന്ന ചിത്രത്തില്‍ ഒന്നിക്കുകയാണ്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈനാ ടൌണ്‍ ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
മൂന്നു നായികമാരാണ് ഈ സിനിമയിലുള്ളത്. ഇതില്‍ ദിലീപിന്‍റെ നായികയായി കാവ്യാ മാധവനെ നിശ്ചയിച്ചിട്ടുണ്ട്. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ചൈനാ ടൌണ്‍ ഗോവയിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരിക്കും. നവംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ 2011ല്‍ മോഹന്‍ലാലിന്‍റെ വിഷുച്ചിത്രമായിരിക്കും.
പഞ്ചാബി ഹൌസുപോലെ ഒരു മുഴുനീള ചിരിപ്പടമായിരിക്കും ചൈനാ ടൌണെന്ന് റാഫിയും മെക്കാര്‍ട്ടിനും പറയുന്നു. ഇവരുടെ കഴിഞ്ഞ ചിത്രമായ ‘ലൌ ഇന്‍ സിംഗപ്പോര്‍’ ബോക്സോഫീസില്‍ കനത്ത പരാജയമായിരുന്നു.
Friday, August 6, 2010
Wednesday, August 4, 2010
Shikkar MP3 Songs Free Download
1. Shikkar - 01 - Enthadi Enthadi (128 Kbps High Quality) - Download
2. Shikkar - 02 - Sembakame (128 Kbps High Quality) - Download
3. Shikkar - 03 - Pinne Ennodu (128 Kbps High Quality) - Download
4. Shikkar - 04 - Prathikadinju (128 Kbps High Quality) - Download
5. Shikkar - 05 - Pinne Ennodonnum Parayathe (128 Kbps High Quality) - Download
6. Shikkar - 06 - Pada Nayichu (128 Kbps High Quality) - Download
source: raagam.co.in



















