വന്ദേ മുകുന്ദ ഹരേ ജയ ശൗരേസന്താപഹാരി മുരാഏദ്വാപര ചന്ദ്രികാ ചര്‍ച്ചിതമാം നിന്റെദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ ക്രൂരനിഷാദ ശരം കൊണ്ട് നീറുമെന്‍നെഞ്ചിലെന്നാത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീര്‍ത്ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം
