Mohanlal Fans Association Kollam District Committee 2010-12 - Mohanlal Fans Association

Post Top Ad

Responsive Ads Here

Mohanlal Fans Association Kollam District Committee 2010-12

Share This

2010- 2012 വര്‍ഷത്തേക്കുള്ള മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം ജില്ല കമ്മിറ്റിയെ 7- മാര്‍ച്ച്‌ 2010 ലില്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശ്രീ വിമല്‍ കുമാറിന്റെ ആദ്യക്ഷതയില്‍ കൊല്ലം YMCA ഹാളില്‍ കൂടിയ മീറ്റിംഗില്‍ തിരഞ്ഞെടുത്തു . തിരുവനന്തപുരം ഫാന്‍സ്‌ പ്രസിഡന്റ്‌ ശ്രീ രാജീവ്‌ മുഖ്യാഥിതി ആയിരുന്നു.


AKMFCWA Kollam District Committee 2010-12

President: Kannan
General Secretary: Rajesh Kumar
Vice President: Sreejesh
Joint Secretary: Kailas
Treasurer: Krishna Mohan
State Committee Memb's: Pradeep, Pratheesh
Executive members: Biju Karunagappally, Shibi Vavakavu, Shuvi Bypas, Binoy Thrikkannamangalam, AnanthaKrishnan N. Mynagappally, Mukesh Aarath

പുതിയ മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം ജില്ല കമ്മിറ്റിക്ക് ആശംസകള്‍ .........

Post Bottom Ad

Responsive Ads Here

Pages