
ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി വെബ് സൈറ്റ് ആയ ഫേസ് ബുക്ക് അതിന്റെ വീഡിയോ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടി പത്മശ്രീ മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്സിനെ തിരഞ്ഞെടുത്തു. ലോകത്താകമാനം ആയി 250 മില്യണ്‍ അംഗങ്ങളാണ് ഫെസ് ബുക്കില്‍ ഉള്ളത്.