മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം ജില്ല കമ്മിറ്റിയുടെ 2009 കലണ്ടര്‍ ഉത്കാടനം

മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം ജില്ല കമ്മിറ്റിയുടെ 2009 കലണ്ടര്‍ ലാലേട്ടന്‍ സാഗര്‍ ഏലിയാസ് ജാക്കി യുടെ എറണാകുളം സെറ്റില്‍ വച്ചു Jan 18, 2009 ഉത്കാടനം ചെയ്തു. ചടങ്ങില്‍ പ്രണവ് മോഹന്‍ലാല്‍, അമല്‍ നീരദ്, ഭാവന തുടങ്ങിയവര്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഫാന്‍സ്‌കൊല്ലം ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ , വൈസ് പ്രസിഡന്റ് കണ്ണന്‍ . സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ജഗത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊല്ലം ജില്ല കമ്മിറ്റിയുടെ ഉപഹാരം രാജേഷ് കുമാര്‍ ലാലേട്ടന് കൈമാറി.

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments