കുരുക്ഷേത്രയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം - Mohanlal Fans Association

Post Top Ad

Responsive Ads Here

കുരുക്ഷേത്രയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

Share This
വന്‍ ആരാധകരുടെ അര്‍പ്പുവിളികളുടെയും ആവേശത്തോടെയും കുരുക്ഷേത്രയുടെ സംവിധായകനായ മേജര്‍ രവിക്കും അഭിനേതാക്കളായ സിദ്ദിക്ക് , ബിജു മേനോന്‍ , മുരളി , ബിനീഷ് കോടിയേരി , നിര്‍മ്മാതാവ് സന്തോഷ് ദാമോധരിനും മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം ജില്ല കമ്മിറ്റി കൊല്ലം കുമാര്‍ തിയെടരില്‍ വമ്പിച്ച സ്വീകരണം നല്കി . ഫാന്‍സ്‌ ജില്ല ജനറല്‍ സെക്രട്ടറി രാജേഷ് , വൈസ് പ്രസിഡന്റ് കണ്ണന്‍ , ഖജാന്‍‌ജി ജയരാജ് , സംസ്ഥാന കമ്മിറ്റി മെമ്പര്‍ ജഗത് എന്നിവര്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മധുരം നല്കി . മേജര്‍ രവി പടത്തിനെ വന്‍ വിജയമാക്കി തീര്ത്ത പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞു .


Post Bottom Ad

Responsive Ads Here

Pages